തലസ്ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ ചിക്കന്‍ ബിരിയാണി കഴിച്ച് പക്ഷിപ്പനി പടര്‍ത്താന്‍ ശ്രമിക്കുന്നവരാണെന്ന് ബിജെപി എംഎല്‍എ. രാജ്യത്ത് ഇത്തരമൊരു പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ തീവ്രവാദികളും ദേശവിരുദ്ധരും കളളന്‍മാരുമാണെന്ന് രാജസ്ഥാനിലെ രാംഗഞ്ച് മണ്ഡി എംഎല്‍എ മദന്‍ ദിലാവര്‍ പറഞ്ഞു.